കഴിഞ്ഞ സാമ്പത്തിക വര്‍ഷം സാമൂഹിക സേവനരംഗത്തു വിനിയോഗിക്കേണ്ട മുഴുവന്‍ തുകയും സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂര്‍ ചെലവഴിച്ച് റെക്കോര്‍ഡ് നേടിയതായി പ്രതീപ് ചൗധരി പറഞ്ഞു. ലാഭത്തിന്റെ ഒരു ശതമാനം തുകയാണ് സാമൂഹിക പ്രവര്‍ത്തനങ്ങള്‍ക്കായി ചെലവഴിക്കുന്നത്.
9100 കോടി രൂപയായിരുന്നു കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ ലാഭം. ഇതിന്റെ ഒരു ശതമാനമായ 91 കോടി രൂപയും വിനിയോഗിച്ചു.
No comments:
Post a Comment