സ്‌റ്റേറ്റ് ബാങ്ക് ഒാഫ് ട്രാവന്‍കൂറിന്‍റെ ആയിരാമതു ശാഖ സ്‌റ്റേറ്റ് ബാങ്ക് ഗ്രൂപ്പ് ചെയര്‍മാന്‍ പ്രതീപ് ചൗധരി ഉദ്ഘാടനം ചെയ്തു. പാലക്കാട് ‘ഗോള്‍ഡ് പോയിന്‍റ് ശാഖയുടെ പ്രതീകാത്മക ഇലക്‌ട്രോണിക് ഉദ്ഘാടനം എസ്ബിടി ഹെഡ് ഒാഫിസില്‍ അദ്ദേഹം നിര്‍വഹിച്ചു. ബാങ്കിന്‍റെ തൃശൂര്‍ മേഖലാ ഒാഫിസിനു കീഴില്‍ വരുന്ന ഇൗ ശാഖ സ്വര്‍ണപ്പണയ വായ്പകള്‍ മാത്രം കൈകാര്യം ചെയ്‌യുന്ന പ്രത്യേക എസ്ബിടി ഗോള്‍ഡ് പോയിന്‍റ് ശാഖകളില്‍ പതിനഞ്ചാമത്തേതാണ്. സ്‌റ്റേറ്റ് ബാങ്ക് ഗ്രൂപ്പ് ഡപ്യൂട്ടി മാനേജിങ് ഡയറക്ടര്‍_ ഗ്രൂപ്പ് എക്സിക്യൂട്ടീവ് (എ ആന്‍ഡ് എസ്) ശ്യാമള്‍ ആചാര്യ, എസ്ബിടി മാനേജിങ് ഡയറക്ടര്‍ പി. നന്ദകുമാരന്‍ എന്നിവര്‍ പങ്കെടുത്തു.
സ്‌റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂര്‍ ഓഹരിഉടമകളുടെ യോഗം ചേര്‍ന്നു വാര്‍ഷിക റിപ്പോര്‍ട്ടും വാര്‍ഷിക ധനകാര്യ സ്‌റ്റേറ്റ്‌മെന്‍റും അംഗീകരിച്ചു.ചെയര്‍മാന്‍ പ്രതീപ് ചൗധരി അധ്യക്ഷത വഹിച്ചു. എംഡി: പി. നന്ദകുമാരന്‍, ഡപ്യൂട്ടി എംഡി: ശ്യാമള്‍ ആചാര്യ തുടങ്ങിയവര്‍ പങ്കെടുത്തു.

No comments:
Post a Comment