എസ് ബി ടി
Monday, May 28, 2012
സജീവ് കൃഷ്ണന്‍ എസ്ബിടി ചീഫ് ജനറല്‍ മാനേജര്‍
സജീവ് കൃഷ്ണന്‍ എസ്ബിടി ചീഫ് ജനറല്‍ മാനേജര്‍
സ്‌റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂര്‍ ചീഫ് ജനറല്‍ മാനേജരായി കണ്ണൂര്‍ ചാലാട് മണല്‍ സ്വദേശി സജീവ് കൃഷ്ണന്‍ നിയമിതനായി. ഇപ്പോള്‍ തിരുവനന്തപുരം എസ്ബിടിയില്‍ ജനറല്‍ മാനേജര്‍ (ഓപ്പറേഷന്‍സ്) ആണ്. മണലിലെ പരേതനായ ചോടപറന്പില്‍ കൃഷ്ണന്‍റെ മകനാണ്.
No comments:
Post a Comment
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
No comments:
Post a Comment