പ്രവാസികള്‍ക്കായി സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂര്‍ എസ്.ബി.ടി. എന്‍.ആര്‍.ഐ. പ്ലാറ്റിനം അക്കൗണ്ട് എന്ന പേരില്‍ സൗകര്യം ഒരുക്കുന്നു. ഗോള്‍ഡ് വിസ ഇന്റര്‍നാഷണല്‍ ഡെബ്റ്റ് കാര്‍ഡ്, വൈയക്തിക മള്‍ട്ടിസിറ്റി ചെക്ക് എന്നീ മൂല്യവര്‍ധിത സേവനങ്ങള്‍ ഇതിന്റെ സവിശേഷതകളാണ്. ഈ അക്കൗണ്ടില്‍ കളക്ഷന്‍, തുകകൈമാറ്റം, തുകയടയ്ക്കല്‍ എന്നീ സേവനങ്ങള്‍ സൗജന്യമായിരിക്കും. 50,000 രപവരെയോ 1000 അമേരിക്കന്‍ ഡോളര്‍ വരെയോ എ.ടി.എമ്മില്‍ നിന്ന് പിന്‍വലിക്കാനും വ്യാപാരകേന്ദ്രങ്ങളില്‍ ഒരു ദിവസം 2 ലക്ഷം രൂപ വരെ പര്‍ച്ചേസ് നടത്താനും ഇതൊന്നിച്ചുള്ള ഗോള്‍ഡ് വിസ ഇന്റര്‍നാഷണല്‍ ഡെബ്റ്റ് കാര്‍ഡ് ഉപയോഗിക്കാം.
No comments:
Post a Comment